ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/തുരത്താം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം

കൊറോണ എന്ന വൈറസ് ഉണ്ട്
 ഇന്നീ ലോകത്തിൽ
 അതിനൊരു പേര് കോവിഡ് എന്നും ഉണ്ടല്ലോ
 ചൈനയിലെ ഒരു മാർക്കറ്റിൽ
 നിന്നു ഉത്ഭവം ഉണ്ടായി
 വിദേശത്തും മറ്റു രാജ്യത്തും
 കൊറോണ വന്നുവല്ലോ
 ഇതിനൊരു പ്രതിവിധി ഒന്നേയുള്ളൂ സോപ്പ് ഉപയോഗിച്ച്
 കൈകൾ നന്നായി കഴുകാം
 പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കാം കൂട്ടംകൂടാതെ നിൽക്കാം
 വീടുകളിൽ തന്നെയിരുന്ന് ഇടാം സുരക്ഷിതരായി ഇരുന്ന് ഇടാം
 മനസ്സുകൾ ഒന്ന് ചേർത്ത്
 കൊറോണ യെ തുരത്തി ടാം

അപ്ന ഷെറി
7F ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത