ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോറോണയുണ്ടത്രേ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./അക്ഷരവൃക്ഷം/കോറോണയുണ്ടത്രേ എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോറോണയുണ്ടത്രേ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയുണ്ടത്രേ

കോറോണയുണ്ടത്രേ കൊറോണായിപ്പോൾ,
കൊടും ഭീകരനാം കൃമി കീടം,
ലോകമെമ്പാടും വിറപ്പിച്ചു കൊണ്ടവൻ,
അതിവേഗം പടരുന്നു കാട്ടുതീയായ്.

വിദ്യയിൽ കേമനാം മാനവരൊക്കെയും,
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ,
വിരസത ഒട്ടുമേ പിടികൂടാതവൻ,
വിലസുന്നു ലോകത്തിൻ ഭീക്ഷണിയായി.
ഭയക്കുന്നു രാജ്യങ്ങൾ ഭയക്കുന്നു നിന്നെ,
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു,
ഭീരുക്കളേ പോൽ എന്നോണം.

ഷഹാന തെസ്നി കെ പി
7C ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത