എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു ഭാവിക്കായി

കോ വി ഡെത്തി കൊലവിളിയോടെ ലോകം മുഴുവൻ ഞെട്ടി വിറച്ചു. അകമതിൽ നിന്നും പുറത്തേക്കാരും പോകരുതെന്നും കൽപന നൽകി ': സർക്കാർ ചെയ്തതു നല്ലൊരു കാര്യം': എന്നാൽ ചിലര തു പാലിക്കാതെ നടന്നു 'ലോകം മുഴുവൻ ഒത്തൊരുമിച്ചത് നമ്മുടെയെല്ലാം ഭാഗ്യം തന്നെ: ------ ജോലികൾ ചെയ്യാൻ പോകാതായാൽ കഷ്ടതകളേറെ നമ്മളിലുണ്ട് ----- ആ കഷ്ടതയിന്ന് സഹിച്ചാൽ നല്ലൊരു ഭാവി നമുക്കുണ്ടാകും വീട്ടിൽ കുത്തിയിരുന്നെല്ലാരും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം

റിസ്‌വാൻ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം