ഉള്ളടക്കത്തിലേക്ക് പോവുക

എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ക്ഷമയോടെ നേരിടും:

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/ക്ഷമയോടെ നേരിടും: എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ക്ഷമയോടെ നേരിടും: എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ഷമയോടെ നേരിടും:

മണ്ണിലെ മനുഷ്യനായി പിറന്ന നാൾ മുതൽ: മല്ലിടുന്നു ഭൂമിയിൽ നാംമിതിന്നുനാൾ വരെ മണ്ണിതിൽ ഉയർന്നൊരീ കൊ റോണ എന്ന മാരിയെ .......
നേരിടുംതുരത്തിടും ജ്വാലയിൽ കരുത്തവർ മനുഷ്യനെ മനുഷ്യനായ് കാണുവാൻ, സഹിക്കുവാൻ, ക്ഷമിക്കുവാൻ, മറക്കുവാൻ പഠിച്ച തീവേളയിൽ ഒന്നു ചേർന്ന് കൈകൾ കോർത്തു മുന്നിലായി നടക്കുവാൻ നിൻ മയായ ഭരണമുണ്ട് നമ്മളെ നയിക്കുവാൻ... ... കൊറോണ എന്ന വ്യാധിയും അകറ്റിടും നമ്മളീ ആശഹരിത ഭൂമിയിൽ - കരുതുഴുന്ന കൈകളാൽ
 

നു ജ് ബ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത