എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അകത്തിരിക്കാം അകലാതിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/അകത്തിരിക്കാം അകലാതിരിക്കാൻ എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അകത്തിരിക്കാം അകലാതിരിക്കാൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകത്തിരിക്കാം അകലാതിരിക്കാൻ

വിഷു വന്നു റംസാൻ വന്നു.
ഈസ്റ്ററും കടന്നു പൊയ്
കൊന്നപ്പൂവിന്റെ വെന്മക്കും
മുല്ലപ്പൂവിന്റെ സുഗന്ധത്തിനും
കൊച്ചുപൂക്കളുടെ നൈർമല്യത്തിനും
ഒരു മാറ്റവുമില്ല
പതിവുപോലെ
ശലഭങ്ങൾ ആർത്തുല്ലസിച്ചു
തുമ്പികൾ നൃത്തമാടി
പറവകൾ ആനന്ദതുന്തിലരായി
ഞാനും നീയും നമ്മളും
അകത്തെ ഇരുളിലിങ്ങനെ
ചിലപ്പോഴൊക്കെ അകന്നിരിക്കലാവും
അടുത്തിരിക്കുന്നതിനെക്കാൾ ഉചിതം
 

ഷാൻ. കെ. പി.
3 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത