വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ/വിദ്യാരംഗം
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ വിദ്യാരംഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം എന്നിവ നടത്താറുണ്ട്.