ഉള്ളടക്കത്തിലേക്ക് പോവുക

വി.എ.യു.പി.എസ്. കാവനൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopkavanoor (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ്,ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2019-20 അധ്യയനവർഷത്തിൽ ഗണിതോത്സവം, ഉല്ലാസ ഗണിതം എന്നിവയും നടത്തി. 2020-21 അധ്യയനവർഷത്തിൽ ക്രിസ്തുമസ് ആശംസ കാർഡ് നിർമ്മാണം, ക്രിസ്തുമസ് ട്രീ നിർമ്മാണം, രാമാനുജൻ ദിനാചരണം,സ്വാതന്ത്ര്യ ദിനത്തിൽ പതാക നിർമ്മാണം എന്നിവയും നടത്തി.