ഗവ. എൽ പി എസ് പാട്ടത്തിൽ/ചരിത്രം

22:59, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43445 (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1946 ൽ ആയിരുന്നു പാട്ടത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിതമായത്..  ഒരു ദേശത്തിൻറെ പ്രതീക്ഷയും അഭിമാനവും ആയിരുന്നു ഈ വിദ്യാലയം,  ആയിരക്കണക്കിന് വിദ്യാർഥികൾ ഈ പള്ളിക്കൂടത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്