പ്രീപ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും കൂഞ്ഞരങ്ങിൽ അരങ്ങേറി
സതി ടീച്ചർ കുട്ടിപ്പാട്ട് പാടുന്നു, കുട്ടികൾ ഏറ്റുപാടുന്നു
യു.കെ.ജി ക്ലാസിലെ കുട്ടികൾ സംഘമായി പാട്ടിന് താളം കൊടുത്തപ്പോൾ
പീപിയും താളമേളവും