എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃ ത്വത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾപരിസരത്ത് വ്യത്യസ്ത ഇനം തൈകൾ നട്ടു.കർഷക ദിനത്തിൽ വിദ്യാർത്ഥികൾ നാട്ടിലെ കർഷകനുമായി അഭിമുഖം നടത്തി.