ജി.എം.എച്ച്.എസ് രാരോത്ത്
കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പന്‍പൊയിലിന്‍െറ ഹൃദയ ഭാഗത്താണ് ഗവ. മാപ്പിള ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.||
ജി.എം.എച്ച്.എസ് രാരോത്ത് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-01-2017 | GMHS RAROTH |
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി
സ്കൂള്‍ ചരിത്രം
നാള്‍വഴികള്‍.
- 1922 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ചു.
- 1956 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.
- 1958 ല്‍ എട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
- 1968 ല്‍ 572 വിദ്യാര്‍ഥികള്‍.
- 1997 ല്‍ 1132 വിദ്യാര്‍ഥികള്‍.
- 2004 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
- 2013 ല്‍ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂള്‍ തുടങ്ങി.
- 2014 ല്‍ ആദ്യ SSLC ബാച്ച് -100% വിജയം.
- 2015 ല്‍ ഹൈസ്കൂള്‍ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകന്‍.
- 2016 ല്‍ യൂ.പി വിഭാഗവും ഹൈസ്കൂള്‍ വിഭാഗവും ലയിപ്പിച്ച്
ഹൈസ്കൂള്‍പ്രധാനാധ്യാപകന്‍െറ കീഴില്‍ ഒറ്റ വിദ്യാലയമാക്കി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി.
- വാനനിരീക്ഷണം
- ക്ളബ്ബ് പ്രവര്‍ത്തനം
- വിദ്യാരംഗം കലാവേദി
- കായികവേദി
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂള്‍ ലൈബ്രറി
- ക്ളാസ് ലൈബ്രറി
- WAY TO WIN
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<{{#multimaps:11.3989246,75.923188| width=800px | zoom=16 }}>
{{<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d3911.1186931659486!2d75.92318801501216!3d11.398924550511076!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3ba6685d249facf7%3A0xa03ec9b7edcb2e65!2sGMHS+Raroth%2C+Parappnpoyil!5e0!3m2!1sen!2sin!4v1484414101450" width="600" height="450" frameborder="0" style="border:0" allowfullscreen></iframe>}}
|
<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no"> 11.368805, 75.860424, GMHS Raroth </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക