ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/ചരിത്രം

14:53, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsnalloorvattom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1898   ഇൽ ഒരു  കുടിപ്പള്ളിക്കൂടമായാണ് നമ്മുടെ സ്‌കൂൾ ആരംഭിച്ചത് . തകഴി  വീട്ടിൽ കുളത്തൂർ  ശ്രീ .രാമൻപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് സ്ഥലം  നൽകിയത് .1958  ഇൽ    ഇന്ന് നിലവിലുള്ള  പണികഴിപ്പിച്ചു .ശ്രീ . പട്ടം  താണുപിള്ള  മുഖ്യമന്ത്രി  ആയിരുന്നപ്പോൾ  സ്കൂളുകൾ  ഗവണ്മെന്റ് ലേക്ക് സറണ്ടർ ചെയ്‌ത്‌ സർക്കാർ ഏറ്റെടുത്തപ്പോൾ  ഈ സ്‌കൂളും ഉൾപ്പെട്ടിരുന്നു .അന്നുമുതൽ ഈ സ്‌കൂൾ ഗവണ്മെന്റ് സ്‌കൂൾ ആയി പ്രവർത്തിച്ചു വരുന്നു .