കാവുംവട്ടം യു പി എസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kupsadmin (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര് ദിനാചരണം ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം വളരെ വ്യത്യസ്തമായ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഗാന്ധിജിയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര് ദിനാചരണം

ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം വളരെ വ്യത്യസ്തമായ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. ഗാന്ധിജിയുടെ മഹത്വം കുട്ടികളിൽ എത്തിക്കാൻ ഉതകുന്ന നിരവധി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്താൻ സാധിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗാന്ധിജിയുടെ പങ്ക് വിളിച്ചോതുന്നതായിരുന്നു ഗാന്ധി പ്രസംഗം. എൽ പി വിഭാഗം കുട്ടികൾക്കായി ഗാന്ധി വേഷം ഫാൻസിഡ്രസ് മത്സരം സംഘടിപ്പിച്ചു. കൂടാതെ ഗാന്ധി മഹത് വചനങ്ങൾ, ഗാന്ധിജി സ്റ്റാമ്പിലൂടെ(pdf) ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ എന്നിവയും കുട്ടികൾക്ക് നൽകി. കൂടാതെ മൂന്നു ദിവസങ്ങളിലായി ഗാന്ധി ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും പ്രസിദ്ധമായ 3 ഗാന്ധി സിനിമകൾ ( ദി മേക്കിങ് ഓഫ് മഹാത്മ, ഗാന്ധി, കൂർമ്മാവതാര) കുട്ടികൾക്ക് കാണാനായി അവസരമൊരുക്കുകയും ചെയ്തു.