എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUDHI.M.N (സംവാദം | സംഭാവനകൾ) ('ചരിത്രമുറങ്ങുന്ന മലപ്പുറം ജില്ലയിൽ തുഞ്ചൻ്റെ തത്ത പാടിയുണർത്തിയ തിരൂർ താലൂക്കിൽ വളവന്നൂർ പഞ്ചായത്തിൽ 6-ാം വാർഡിൽ ഉൾപ്പെട്ട മനോഹരമായ ഒരു കൊച്ചു ഗ്രാമം. ലാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രമുറങ്ങുന്ന മലപ്പുറം ജില്ലയിൽ തുഞ്ചൻ്റെ തത്ത പാടിയുണർത്തിയ തിരൂർ താലൂക്കിൽ വളവന്നൂർ പഞ്ചായത്തിൽ 6-ാം വാർഡിൽ ഉൾപ്പെട്ട മനോഹരമായ ഒരു കൊച്ചു ഗ്രാമം. ലാളിത്യം കൊണ്ടും ഹൃദയവിശാലത കൊണ്ടും ആതിഥ്യമര്യാദകൊണ്ടും ആരും ഇഷ്ടപ്പെടുന്ന ഒരു പറ്റം സാധാരണജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടം..

  പാടവും തോടും തെങ്ങും കവുങ്ങും നിറഞ്ഞ തോപ്പുകളും അലങ്കരിക്കുന്ന പ്രകൃതി രമണീയമായ ഗ്രാമം