ടീൻ ക്ലബ്
കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര കാല പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
കുട്ടികലുടെ ആവശ്യങ്ങളും പരാതികളും രഹസ്യമായി അറിയിക്കുന്നതിന് പ്രത്യേക ആവശ്യ/പരാതി പെട്ടി വച്ചിട്ടുണ്ട്
.സ്കൂളില്‍ സ്ഥിരമായി ഒരു കൗണ്‍സിലറുടെ സേവനം ലഭിക്കുന്നുണ്ട്.
ബോധവല്‍ക്കരണ ക്ലാസ്സ്,കൗണ്‍സിലിങ് ക്ലാസ്സ് എന്നിവ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കി വരുന്നു.
കണ്‍സിലര്‍ -ചിത്രലേഖ
ചുമതലയുള്ള അദ്ധ്യാപിക -എസ്.ഷീജ