എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/പാഠ്യേതര പ്രവർത്തനങ്ങൾ

13:03, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19665 (സംവാദം | സംഭാവനകൾ) ('ഓരോ കുട്ടിയുെടയും വ്യക്തിത്വരൂപീകരണവും സമഗ്രമായ വികസ- നവും ലക്ഷ്യമിട്ട് സാമൂഹികവും ബൗദ്ധികവും സാംസ്കാരികവും ധാർമിക മുല്യങ്ങൾ വികസിപ്പിക്കുന്നതുമായ രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ കുട്ടിയുെടയും വ്യക്തിത്വരൂപീകരണവും സമഗ്രമായ വികസ- നവും ലക്ഷ്യമിട്ട് സാമൂഹികവും

ബൗദ്ധികവും സാംസ്കാരികവും ധാർമിക മുല്യങ്ങൾ വികസിപ്പിക്കുന്നതുമായ രീതിയിലാണ് ക്ലബ്ബ്

പ്രവർത്തനങ്ങളും ഓരോ A.M.L.P.S Perumanna യിൽ സംഘടിപ്പിക്കുന്നത്. ഇതിലുെട

ക്ലാസ് റൂമിനപ്പുറത്തേക്കുള്ള പഠനാനുഭാവവും കുട്ടികളിെല മാഞ്ഞിരിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാനും

ചിന്താധാര സജീവമാക്കാനും സാധിക്കുന്നു.

സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ

- മലയാള ഭാഷാ ക്ലബ് [മധുരം മലയാളം ]

- ഇംഗ്ലീഷ് ഭാഷാ ക്ലബ് [ ലിറ്റിൽ സ്റ്റാർസ് ]

- സയൻസ് ക്ലബ് [Science Gems] [Little World]

- ഗണിതശാസ്ത്ര ക്ലബ് [ ഗണിതം - ലളിതം ]

- സോ ഷ്യൽ സയൻസ് ക്ലബ്, [ചരിത്രം ഭുമി ]

- ഹിന്ദി ക്ലബ്

- Health on [ ആരോഗ്യ സദ]

- Eco ക്ലബ്ബ്

ഭാഷാ ക്ലബുകൾ

കുട്ടികളിെല ഭാഷാ അദിരുചി വർധിപ്പിക്കുന്നതിനും മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിൽ

ൈനപു- ണ്യം േനടുന്നതിനും ഇതിലൂെട സാധിക്കുന്നു.

പ്രവർത്തന േമഖലകൾ

- വായനാവാരാജരണം

- ഭാഷാദിനാചരണം

- പ്രസംഗ മത്സരം

- കഥാ കവിതാ രചന

- അഭിമുഖം

- കയ്യെഴുത്ത് മാസിക

- etc.

Science club

ഈ ലോ കത്തിെല കണികയിലുമുള്ള ശാസ്ത്രീ യ പിൻബലം ലളിതമായ ഭാഷയിലുെട ൈകമാറുന്നതിനും

അതോടൊ പ്പം ശാസ്ത്രീ യ സത്യങ്ങെള അനുദിന ജീവിതത്തിൽ പ്രയോഗിക്കുവാനും സാധിക്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ വിവിധ േമഖലകളിൽ

- ദിനാചരണങ്ങൾ

- ഉൽപ്പന്ന നിർമ്മിതി

- ലഘുപരീക്ഷണം.

- ചാർട്ട് നിർമ്മാണം

- ശില്പ്പശാലകൾ

- ബഹിരാകാശ യാത്രികരുെട മാതൃക.

സാമൂഹിക ശാസ്ത്രം

ആകർഷകമായ രീതിയിലും വ്യത്യസ് തമായ ഇനങ്ങളോടും കൂടി പ്രസ് തുത ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ

നടത്തിവരുന്നു. വ്യത്യസ് തമാർന്നതും പൊ തുജന പങ്കാളിത്തം നിറഞ്ഞിതുമായ മത്സേരതര ഇനങ്ങൾ ഈ

ക്ലബ്ബിന്റെ ഭാഗമായി നടത്തിയിട്ടുണ്ട് .

പ്രവർത്തന േമഖലകൾ

- പരിസ്ഥിതിദിനം

- യോഗാദിനo

- ഹിരോഷിമ നാഗസാക്കിദിനം

- സ്വതന്ത്ര ദിനം

- േകരളപിറവി.

ഹിന്ദി ക്ലബ്ബുകൾ

ഹിന്ദി ക്ലാസിനപ്പുറത്തേക്ക് ഭാഷ േകൾക്കാനും പറയാനും പഠിക്കാനും ഇതിലൂെട സാധിക്കുന്നു.

പ്രവർത്തന േമഖലകൾ

- കവിതാലാപനം

- പ്രസംഗം

- കൊ ളാഷ്

ഗണിത ക്ലബ്

ഗണിനം എന്നത് പാഠപുസ് തകങ്ങൾക്കപ്പുറത്തേക്ക് പഠനത്തെ വ്യാ പിപ്പിക്കുന്നതും പ്രായോഗിക

ജീവിതത്തിൽ പ്രയോജന െപപ്പ ടുത്തികയും െചയ്യലാണ.് എങ്കിലു പൊ തുെവ ചില കുട്ടികൾക്ക്

ഗണിതാഭിമുഖ്യം വളെര കുറവായി കാണാം ഇത്തരം കുട്ടികെള കൂടി മുൻ നിരയിൽ എത്തിക്കാനും

ഗണിതം രസകരമാക്കുന്നയിനും ഗണിതക്ലബ്ബ് സഹായിക്കുന്നുണ്ട്

പ്രവർത്തന - േമഖല

- ശില് പശാലക്കൾ

- ഗണിതേമള

- ഗണിതനാടകം

- ഗണിത കളികൾ

ആർട്ട് സ് ക്ലബ്

വിദ്യാ ർത്ഥികളിെല സാഹിത്യാ ഭിരുചി വളർത്തുക - അവരുെട സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക

എന്ന ലക്ഷ്യത്തോെട ഈ വർഷവും ജൂൺ 19 വായനാദിനത്തിൽ വിദ്യാ രംഗം പ്രവർത്തനങ്ങൾ

തുടക്കംകുറിക്കുകയും വിവിധേമഖലകളിൽ പരിപാടികൾ സംഘടിപ്പിച്ച് അവതരണംനടത്തി.

പ്രവർത്തന - േമഖല

- സർഗോ ത്സവം

- ബഷീർ കഥാപാത്രങ്ങളിെട പുനരാവിഷ് കാരം

- കലാപരിവാടികൾ

- രജനകൾ

ഇതിെലല്ലാം പുറെമ I.T club, sports club, health- lub, cubbalbul feam, Eco club പ്രവർത്തിക്കുന്നു.

സ് കൂളിെല ഓരോ ദിനാചരണങ്ങൾ, മറ്റു പരിപാടികളിെലല്ലാം ഇത്തരം ക്ലബ്ബ്കളുെട പ്രവർത്തന മികവ്

പ്രകടമാണ്.ഓരോ ക്ലബിന്റേയും പ്രവർത്തനങ്ങൾക്കു േനതൃത്ത്വം നൽകുന്നത്. ആവിഷയവുമായി

പ്രാവീണ്യമുള്ള അധ്യാ പകരാണ്. 3,4, 5, ക്ലാസുകളിൽ അൻപതിേലെറ കുട്ടികൾ ഈ ക്ലബ്ബുകളുെട

ഭാഗമായി പ്രവർത്തിക്കുന്നു. ഈ വർ ഷത്തിലും മികവുറ്റ രീതിയിൽ തന്നെ ക്ലബ് പ്രെ വർത്തനങ്ങൾ

നടത്തുന്നതിന് സാധിച്ചിട്ടുണ്ട്.