ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് സി എൽ പി എസ് പൊന്നുമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43218 (സംവാദം | സംഭാവനകൾ) (എ൯െ്റ ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ൯െ്റ ഗ്രാമം

തിരുവനന്തപുരത്തു നിന്ന് ഏകദേശം 7.കി.മീ ദൂരത്തിൽ നെയ്യാറ്റി൯കരയിലേയ്ക് പോവുന്ന വഴി സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ്

കാരയ്ക്കാമണ്ഡപം ശിവക്ഷേത്രം.ശിവക്ഷേത്രത്തിനു മുന്നിലൂടെ മേലാംകോട് റോഡിലുടെ 1കി.മീ പോയാൽ എം.എസ്.സി.എൽ.പി.സ്കൂൾ കാണാം.സ്കൂളിലേയ്ക് വരുന്ന വഴിയിൽ പ്രശസ്തമായ സെ൯്റ ആ൯െ്ണീസ് ദേവാലയം സ്ഥിതി ചെയ്യുന്നു.2025 -ൽ ഈ സ്കൂൾ ശതവാ൪ഷികം(സെ൯്റിനറി-100) നിറവിലേയ്ക് കടക്കുകയാണ്.