സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേർക്കാഴ്ച

2023 - 24 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2023 ജൂൺ ഒന്നിന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. നവാഗതരെ മിഠായിയും ബലൂണും സമ്മാനവും നൽകി സ്വീകരിച്ചു. കുട്ടികളുടെ ഇടയിലേക്ക് മുത്തശ്ശിയായി ജിഷ ടീച്ചർ എത്തിയത് അവർക്ക് കൗതുകവും പുതിയൊരു അനുഭവവുമായി മാറി. പിടിഎ  പ്രസിഡണ്ട് ശംസുദ്ധീൻ പുള്ളാട്ട്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ അരീക്കാടൻ, രക്ഷിതാക്കൾ  തുടങ്ങിയവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പാട്ടും ആട്ടവും കളിചിരികളുമായി അന്നത്തെ ദിവസം കുട്ടികൾക്ക് വളരെ രസകരമായിരുന്നു. കുട്ടികൾക്ക് വേണ്ടി  ഫോട്ടോയെടുക്കാൻ സെൽഫി കോർണറും ഒരുക്കിയിരുന്നു.അന്നേദിവസം എല്ലാവർക്കും പായസം വിതരണവും നടത്തി.

 
 
 
 
 
 

സ്‍കൂൾ ബ്രോഷർ

2024 -2025 അക്കാദമിക വർഷത്തിലെ സ്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട്  ബ്രോഷർ തയ്യാറാക്കി പ്രകാശനം ചെയ്യുകയും 'കുട്ടിയെ അറിയാൻ' എന്ന പരിപാടിയിൽ ഗൃഹ സന്ദർശനം നടത്തി  വിതരണം ചെയ്യുകയും ചെയ്തു.
 
 
 

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, വിരൽ മരം, അമ്മമാർക്ക് പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു.

 

പുസ്‍തക കോട്ട

 

വായനാ ദിനം

വായനാദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം,  കവി പരിചയം, പുസ്തക പരിചയം, പുസ്തക ശേഖരണം, അമ്മ വായനക്ക് വേണ്ടി പുസ്തക വിതരണം എന്നീ പ്രവർത്തനങ്ങളും പുസ്തക കൊട്ടയിലേക്ക് ഒരു കുട്ടി ഒരു ബുക്ക് എന്ന നിലയിൽ സംഭാവന നൽകുകയും ചെയ്തു.

 
 
 

വിദ്യാരംഗം

 

ബഷീർ ദിനം

 

ചാന്ദ്രദിനം

 

പഠനയാത്ര

 
 

കൃഷി

 

സ്വാതന്ത്ര്യ ദിനം

 

ഓണം

 
 

കലോത്സവം

 

പെരുന്നാൾ കിസ്സ

 
 

മെഗാ ഒപ്പന

 

മുത്തശ്ശി

 

സൈക്കിൾ വിതരണം

 

മികവോത്സവം

 

എങ്ങനെ നല്ല രക്ഷിതാവാം

 

വേങ്ങര ഉപജില്ലാ കലോത്തവം ഓവറോൾ ചാമ്പ്യൻ

 
 
 

സിക്ക് റൂം

 

എയ്റോബിൿസ്