സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പച്ചക്കറിത്തോട്ടം-മട്ടുപ്പാവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kidangoor stmarys hss (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പച്ചക്കറിത്തോട്ടം, നടത്തുന്നുണ്ട്. പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളില്‍ പച്ചക്കറികൃഷിയില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. തക്കാളി, ഒാറ‍ഞ്ച്,  പയര്‍, വെണ്ട, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവല്‍ ,തുടങ്ങി അനേകം പച്ചക്കറികള്‍ കുട്ടികള്‍ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പിലാക്കി.  മീന്‍വളര്‍ത്തലുമുണ്ട്.
    എല്ലാ നക്ഷത്രങ്ങളുടെ പേരിലുമുളള വൃക്ഷങ്ങളും  ഔഷധസസ്യങ്ങളും സ്കൂള്‍ ക്യാമ്പസിലുണ്ട്.
    Love birds, ഗിനി, പേത്ത................. തുടങ്ങിയ പക്ഷികളെ വളര്‍ത്തുന്നു.  ഇവ കുട്ടികളുടെ മാനസികവളര്‍ച്ചയെ സഹായിക്കുന്നു.