പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

2022-24 എസ്. പി. സി ബാച്ച് പാസിങ് ഔട്ട് പരേഡ്

ഫോട്ടോ എസ്. പി. സി (പി. കെ. എം. എച്ച്. എസ്. എസ്)

ശുചിത്വ വിദ്യാലയം

സ്കൂള് ശുചിത്വ മിഷന്റെ ഭാഗമായി ക്ലാസുകളിൽ 'ഗ്രീന് അംബാസിഡര്' മാരെ വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത് പ്രവർത്തങ്ങളെ ഏകോപിപ്പിക്കുന്നു. മികച്ച ശുചിത്വ പ്രവര്ത്തനങ്ങൾ നടത്തിവരുന്ന ക്ലാസുകൾക്ക് പ്രോത്സാഹനം എന്ന നിലയിൽ കമ്മറ്റി സമ്മാനങ്ങൾ നല്കി വരുന്നു.

മികച്ച ക്ലാസിനുള്ള സമ്മാനം (10 തരം)
മികച്ച ക്ലാസിനുള്ള സമ്മാനം (9 തരം)
മികച്ച ക്ലാസിനുള്ള സമ്മാനം (8 തരം)
മികച്ച ക്ലാസിനുള്ള സമ്മാനം (8തരം)

അധ്യാപക ദിനം

സ്കൂളിന്റെ ആദ്യത്തെ പ്രഥമഅദ്ധ്യാപകന് കുഞ്ഞബ്ദുള്ള മാഷിനെ അധ്യാപകരും എസ്. പി,. സി അംഗങ്ങളും വിദ്യാർഥികളുടെ പ്രതിനിധികളും ചേർന്ന് ആദരിച്ചു.