ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19449 (സംവാദം | സംഭാവനകൾ) (→‎ഊർജ ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊർജ ക്ലബ്ബ്

2023 നവംബർ 20ന് ഊർജോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ തല പ്രവർത്തനങ്ങൾ നടന്നു.എൽ. പി തലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതി തോൽപിക്കാം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. യു.തലത്തിൽ ഇതേ വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി.

ബോധവത്കരണ ക്ലാസ്സും എൽ.ഇ.ഡി ബൾബ് നിർമ്മാണവും

ഓഗസ്റ്റ് മൂന്ന് വ്യാഴം ക്ലബ്ബിന്റെ കീഴിൽ ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ്സും,എൽ.ഇ.ഡി ബൾബ് നിര് ശിൽപശാലയും സംഘടിപ്പിച്ചു‍മ്മാണ