സിഎംഎസ് എൽപിഎസ് മച്ചുകാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33421 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • അത്യാധുനിക സംവിധാനങ്ങളോടു കൂടെയുള്ള ക്ലാസ്സ് റൂമുകൾ
  • മനോഹരമായ എക്കോ ഫ്രണ്ട്ലി പൂന്തോട്ടം
  • പാർക്ക്,
  • വിശാലമായ കളിസ്ഥലം
  • ബാസ്ക്കറ്റ് ബോൾ പോസ്റ്റ്,
  • ബാസ്മിൻ്റൺ കോർട്ട് ,
  • ആധുനിക സൗകര്യങ്ങളോടു കൂടെയുള്ള ശുചി മുറികൾ,
  • വാഷ് ഏരിയ , ഓഫീസ് റൂം ,
  • കമ്പ്യൂട്ടർ റൂം,
  • സ്റ്റുഡൻ്റ് ഫ്രണ്ട്ലി പ്രൈമറി ക്ലാസ്റൂമുകൾ,
  • വെജിറ്റബിൾ ഗാർ ഡൻ,
  • ഡൈനിംഗ് റൂം
  • മികച്ച പ0നാന്തരീക്ഷം
  • കമ്പ്യൂട്ടർ പഠനം.
  • ഇൻ്റർനെറ്റ് സൗകര്യം .
  • മൾട്ടിമീഡിയ ലൈബ്രറി.
  • പ്ലാസ്റ്റിക് രഹിത വിദ്യാലയം .
  • വാഹന സൗകര്യം.
  • പഠന യാത്രകൾ.
  • സാന്മാർഗിക ക്ലാസ്സുകൾ
  • സ്കോർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം
  • വാത്സല്യ പൂർണ്ണമായ സമീപനം.
  • ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം
  • മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
  • നൈപുണി വികസനത്തിനുതകുന്ന പഠന പ്രവർത്തനങ്ങൾ.
  • വിവിധ ഭാഷകൾ പഠിക്കുന്നതിനായി കേൾക്കുവാനും, പറയുവാനും, വായിക്കുവാനും, എഴുതുവാനുമുള്ള ക്രമീകരണങ്ങൾ.
  • വൈദഗ്ധ്യം നേടിയ അധ്യാപകർ

എന്നിവയാൽ മച്ചുകാട് സി.എം. എസ് സമ്പന്നമാണ്.