സംസ്കൃത യു പി സ്ക്കൂൾ തോട്ടറ/Say No To Drugs Campaign

11:26, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26452 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്തമായ പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ലഹരി വിമുക്ത ക്ലാസ് നടത്തുന്നു. 2022-23 വർഷം ലഹരിക്കെതിരെ നടത്തിയ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും ഹൃദ്യമായിരുന്നു