ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ക്ലബ്ബുകൾ/ഹരിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) ('ഹരിത സഭയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീ.ഷാഹിന ടീച്ചർ  നിർവഹി ക്കുകയും,ഹരിത സഭയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചും ,എങ്ങനെ പ്രാവർത്തികമാക്കണം എന്നതിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹരിത സഭയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീ.ഷാഹിന ടീച്ചർ  നിർവഹി ക്കുകയും,ഹരിത സഭയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചും ,എങ്ങനെ പ്രാവർത്തികമാക്കണം എന്നതിനെക്കുറിച്ചും ടീച്ചർ സംസാരിച്ചു.