*           NCC , SPC, NSS, കരുത്ത് 
* ,         ക്ലബ്പ്രവര്‍ത്തനങ്ങള്‍, 
*           മാഗസിന്‍ തയ്യാറാക്കല്‍, 
*           സോപ്പ്നിര്‍മ്മാണം, 
*           ,ഔഷധസസ്യങ്ങള്‍, നക്ഷത്രവനം,
*            പച്ചക്കറിത്തോട്ടം, നെല്‍കൃഷി....
               
      കുട്ടികളുടെ നേതൃത്വത്തില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പച്ചക്കറിത്തോട്ടം, നടത്തുന്നുണ്ട്. എല്ലാ നക്ഷത്രങ്ങളുടെ പേരിലുമുളള വൃക്ഷങ്ങളും  ഔഷധസസ്യങ്ങളും സ്കൂള്‍ ക്യാമ്പസിലുണ്ട്.
     Love birds, ഗിനി, പേത്ത................. തുടങ്ങിയ പക്ഷികളെ വളര്‍ത്തുന്നു.  ഇവ കുട്ടികളുടെ മാനസികവളര്‍ച്ചയെ സഹായിക്കുന്നു.