ജി.എൽ.പി.എസ് തൊണ്ടിമ്മൽ
ജി.എൽ.പി.എസ് തൊണ്ടിമ്മൽ | |
---|---|
വിലാസം | |
തൊണ്ടിമ്മല്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2017 | 47324 |
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍പ്പെട്ട തിരുന്പാടി ഗ്രാമപഞ്ചായത് അതിന്റെ തെക്കു പടിഞ്ഞാറെ അതിര്‍ത്തിയില്‍ ഇരുവഞ്ഞിപ്പുഴയുടെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1957 മാര്‍ച്ച് മാസത്തിലാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. എകാധ്യാപകവിദ്യാലയമായാണ് തുടക്കം.വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ശ്രീ.അരീപ്പുഴ മാനു നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി.1979 ല്‍ നാട്ടുകാരുടെ ശ്രമ ഫലമായി വാങ്ങിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്,S.S.A, തുടങ്ങിയവയുടെ സഹകരണത്തോടെ ആവശ്യമായ ക്ലാസ് മുറികള്‍,ഓഫീസ്,പാചകപ്പുര,കിണര്‍,ടോയ് ലെറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു 60 വിദ്യാര്‍ത്ഥികളും 4 അധ്യാപകരും ഒരു പി.റ്റി.സി.എം, ഒരു പാചകക്കാരി എന്നിവരും ഇപ്പോഴീ വിദ്യാലയത്തില്‍ ഉണ്ട്. S.S.Aയുടെ ഭാഗമായ ക്ലസ്ററര്‍ റിസോഴ്സ് സെന്ററും 2004-05 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
മികവുകൾ
മണ്ണിലുറച്ച് മാനത്തേക്ക് ,മാതൃഭാഷയിലൂന്നി ലോകഭാഷയിലേക്ക് എന്നാണ് വിദ്യാലയത്തിന്റെ മോട്ടോ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാന്‍ വിദ്യാലയം വിവിധ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി വരുന്നു.കൃഷിഭവനുമായി സഹകരിച്ച് കരനെല്‍കൃഷി ചെയ്യുകയുണ്ടായി. ഇതിലൂടെ നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് അനുഭവിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു.കര്‍ഷകദിനത്തില്‍ വാഴകൃഷിയും ഹരിതദിനത്തില്‍ പച്ചക്കറിയും ആരംഭിച്ചു.ഉറപ്പിക്കുന്നതിനായി
വായനാകാര്‍ഡുകള്‍ ദിവസവും നല്‍കുന്നു. അവധി ദിവസങ്ങളില്‍ പരിഹാര ബോധവും നല്‍കി വരുന്നു.ഇംഗ്ലീഷ് vocabulary വര്‍ദ്ധിപ്പിക്കാന്‍"Things around me " ദിവസവും പദങ്ങള്‍ എഴുതി വരുന്നു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
രീ അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വനജമീല.സി,േ പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}