ജി.എം.യു.പി.എസ്. ഇടവ/ക്ലബ്ബുകൾ/2023-24 /സോഷ്യൽ സയൻസ് ക്ലബ്ബ്

21:47, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukanya.S (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക ശാസ്ത്രത്തിന്റെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കു- ന്നതിന് സാമൂഹിക ശാസ്ത്ര ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു . സാമൂഹികശാസ്ത്ര അഭിരുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക ശാസ്ത്രത്തിന്റെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കു- ന്നതിന് സാമൂഹിക ശാസ്ത്ര ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു . സാമൂഹികശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും സാമൂഹികശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.