എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsklarisouth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി

പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലവും വിശാലവുമായ മനോഹരമായ കെട്ടിടത്തിൽ പൊതുജനങ്ങൾക്ക്കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ലൈബ്രറി നിർമ്മിച്ചിട്ടുള്ളത്. ലൈബ്രറിയുടെ പ്രവർത്തനം മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാവുന്നതാണ് ഇതിനായി 'പള്ളിക്കൂടം' എന്ന പേരിൽ പ്രത്യേക ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.