ഡി.വി.യൂ.പി.എസ്.തലയൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു .വായന ചങ്ങാത്തം,എഴുത്തുകൂട്ടം,ആസ്വാ
ദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.സാഹിത്യമത്സരങ്ങൾ ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നു.സാഹിത്യകാരന്മാരുമായി സംവദിക്കാനുള്ള അവസരങ്ങളും ഒരുക്കാറുണ്ട്.