ജി.ജെ.ബി.എസ്.പട്ടിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20512-pkd (സംവാദം | സംഭാവനകൾ)
hamdha

ചരിത്രം

ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ).കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ്സ്‌മുറികൾ

വിശാലമായ കളിസ്ഥലം

ഡിജിറ്റൽ ക്ലാസ്സ്‌റൂം

സ്റ്റേജ്

മികച്ച ടോയ്ലറ്റ്

ശാന്തമായ അന്തരീക്ഷം

മാനേജ്മെന്റ്

മൂൻ സാരഥികൾ

നമ്പർ പേര് ചേർന്ന തീയതി
1 കൃഷ്ണമോഹൻ.എം.കെ. 12.07.2004
2 പി.കെ.സതി അമ്മ 20.06.2005
3 എം.എൻ.ഗീതാമണി 02.06.2006
4 ശ്രീകുമാരി.എം. 14.05.2007
5 അരുണ.സി.വി. 07.07.2009
6 ചന്ദ്രൻ 13.06.2014
7 ജലജ.പി. 16.07.2014
8 രാജൻ.എം. 09.06.2016
9 മൊയ്തീൻ കുട്ടി.ടി.കെ 14.05.2018
10 സിന്ധു പി .പി 03.07.2023

പ്രാദേശികം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോപിനാഥ് പാലഞ്ചേരി (നാടക നടൻ )

സതീശൻ (തെയ്യം കലാകാരൻ )

വിജയൻ (ചെണ്ട )

വഴികാട്ടി

പട്ടാമ്പി ഗുരുവായൂർ പാതയിൽ കൂറ്റനാട് എന്ന സ്ഥലത്ത് നിന്നും തണ്ണീർക്കോട് വഴി എടപ്പാളിലേക്ക് പോകുന്ന മധ്യേ ഹെൽത്ത്‌ സെന്റർ ബസ്സ്റ്റോപ്പിൽ നിന്നും ചാലിശ്ശേരി വഴി (2.കി.മീ.)പട്ടിശ്ശേരി റേഷൻകട സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിലെത്താം {{#multimaps:10.75444356391217, 76.08228622344697|zoom=16}}

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്.പട്ടിശ്ശേരി&oldid=2187531" എന്ന താളിൽനിന്ന് ശേഖരിച്ചത്