എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48473 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

2023 - 24 അധ്യയന വർഷത്തെ ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗണിതം കൂട്ടുകാർ എന്ന പ്രോഗ്രാം സ്കൂൾ തുറന്ന ആദ്യ മാസത്തിൽ തന്നെ തുടങ്ങി .ഇതിൽ ഗണിതത്തോട് താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തി ഗണിത കളികൾ, കുസൃതി കണക്കുകൾ പരിചയപ്പെടൽ ,കൂടാതെ ഓരോ ആഴ്ചയും ഗണിതവുമായി ബന്ധപ്പെട്ട കുസൃതി ചോദ്യങ്ങൾ ഉണ്ടാക്കൽ എന്നിവയായിരുന്നു അതിലെ പ്രധാന പ്രവർത്തനങ്ങൾ .ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗണിതോപകരണ പഠന ശില്പശാല നടത്തി .ഇതിലൂടെ കുട്ടികൾക്ക് സ്വയം ഗണിതത്തിൽ താൽപര്യം വർധിപ്പിക്കാൻ ഇത് സഹായിച്ചു.