എൽ.പി.എസ്. കാനായികോട്/കുഞ്ഞെഴുത്തുകൾ

15:47, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28515 (സംവാദം | സംഭാവനകൾ) (സംയുക്ത ഡയറി)

ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സർഗ്ഗാൽമകമായ വാസനകളെ ഉണർത്തി അവരെ എഴുത്തിന്റേയും വായനയുടെയും ലോകത്തിലേക്ക് കൈപിടിച്ചു കയറ്റുവനായി രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ ആരംഭിച്ച സംയുക്തഡയറി .