[പ്രദര്‍ശിപ്പിക്കുക] ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മലയിന്‍കീഴ് സ്കൂള്‍ ചിത്രം സ്ഥാപിതം 01-06-1850 സ്കൂള്‍ കോഡ് 44024 സ്ഥലം മലയിന്‍കീഴ് സ്കൂള്‍ വിലാസം |ഗവ ഗേള്‍‌‍‍സ്. എച്ച്. എസ്. എസ്. മലയിന്‍കീഴ്|

തിരുവനന്തപുരം പിന്‍ കോഡ് |695573| സ്കൂള്‍ ഫോണ്‍ 04712283020 സ്കൂള്‍ ഇമെയില്‍ {{{gghssmalayinkil@yahoo.in}}} സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര റവന്യൂ ജില്ല തിരൂവനന്തപുരം ഉപ ജില്ല കാട്ടാക്കട ഭരണ വിഭാഗം സര്‍ക്കാര്‍‌ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യുപി എച്ച്.എസ്. .എച്ച്.എസ്.എസ് മാധ്യമം മലയാളം‌,, ഇംഗ്ളീഷ് ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം 105 വിദ്യാര്‍ത്ഥികളുടെ എണ്ണം 1059 അദ്ധ്യാപകരുടെ എണ്ണം 47 പ്രിന്‍സിപ്പല്‍ ഡോ൰ജീജ൰ഐ൰ആ൪ പ്രധാന അദ്ധ്യാപകന്‍ രാജീവ്. എ.ആര്‍\

.ഏ. പ്രസിഡണ്ട്= ബി൰രവീന്ദ്ര൯നായ൪ പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}} പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം ഇ-വിദ്യാരംഗം‌ സഹായം 11/ 01/ 2017 ന് Gghssmalayinkil ഈ താളില്‍ അവസാനമായി മാറ്റം വരുത്തി ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നല്‍കിയിരിക്കുന്നു 5/10 stars


എന്റെഗ്രാമം൰ തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്൰കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു൰പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്൰ മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈപ്രദേശത്തെ പ്രധാന ആഘോഷമാണ്൰

ചരിത്രം 1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍ രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰ ഉള്ളടക്കം

   1 ഭൗതികസൗകര്യങ്ങള്‍
   2 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   3 മാനേജ്മെന്റ്
   4 മുന്‍ സാരഥികള്‍
   5 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   6 വഴികാട്ടി

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   ഗൈഡ്സ് .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്
   ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
   വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കണക്ക്', സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി,,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു ജലക്ലബ്,റോഡ് സുരക്ഷ മാനേജ്മെന്റ് മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1973-1981 പി൰൰ലളിതാംബിക അമ്മ 1981-1982 പി൰ കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി൰ കൃഷ്ണമ്മാള്‍ 1990-1992 വി൰കെ൰ രാജേശ്വരി 1992-1993 എ൰പൊന്നമ്മ 1993-1994 ഗില്‍‍‍ഡാ ജോ൪ജ്ജ് 1994-2000 ബി൰പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മവ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ൰൰വത്സലാഭാസ് 2010-- ഷീല. എം. എ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:44024&oldid=218020" എന്ന താളിൽനിന്ന് ശേഖരിച്ചത്