ജി.ജെ.ബി.എസ്. വട്ടംകുളം
ജി.ജെ.ബി.എസ്. വട്ടംകുളം | |
---|---|
വിലാസം | |
വട്ടംകുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 19235 |
ചരിത്രം
സ്കൂൂളിന്‍െറ പേര്..ജി ജെ ബി എസ് വട്ടംകുളം പഞ‍്ചായതത്ത്..വട്ടംകുളം താലൂക്ക്..പൊന്നാനി മലപ്പുറം ജില്ലയില്‍ വട്ടംകുളം പഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി ജെ ബി എസ് വട്ടംകുളം. 1927ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍ കീഴില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ശ്രീ.പൊന്നത്ത് വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ സ്ഥലത്ത് വാടകകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബോര്‍ഡ് മാപ്പിള ഇലമെന്‍ററി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്ന് സ്കൂളില്‍തന്നെയായിരുന്നു മദ്രസപഠനം നടന്നിരുന്നത്. 1934-35 വര്‍ഷത്തില്‍ ഈ സ്കൂളില്‍ 5-ാം ക്ലാസ് ആരംഭിച്ചു. എന്നാല്‍ കേരള സംസ്ഥാനരൂപികരണത്തോടെ 5-ാം ക്ലാസ് മാറ്റപ്പെട്ടു. പിന്നീട് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളോടുകൂടിയ ഈ വിദ്യാലയം ജി ജെ ബി എസ് വട്ടംകുളം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഈ വിദ്യാലയത്തില്‍ ഒരു പ്രധാന അദ്ദ്യാപിക,മൂന്ന്സഹ അദ്ദ്യാപകര്‍,ഒരു അറബിഅദ്ദ്യാപകന്‍,പി ടി സി എം എന്നിങ്ങനെ ആറു പേരാണ് ഉള്ളത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലായി 93 കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പ്രി-പ്രൈമറി ക്ലാസും ഇവിടെ നടക്കുന്നു. കുട്ടികളുടെ സുഗമമായ പഠനത്തിനാവശ്യമായ സൗകര്യങ്ങളും സേവനതല്‍പരരായ അദ്ദ്യാപകരും ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും പഞ്ചായത്തില്‍ നിന്നും എസ് എസ് എ യില്‍ നിന്നും ലഭിക്കുന്നുണ്ട്. ശിശു സൗഹൃദ ക്ളാസ്റൂം,ടൈല്‍സ് പാകിയ മുറ്റം,ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്റൂം.ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുര,ബയോഗ്യസ് പ്ലാന്‍റ്,ഓഡിറ്റോറിയം,ജൈവപച്ചക്കറിത്തോട്ടംതുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ സ്കൂള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്.പ്രീ-പ്രൈമറി ഉള്‍പ്പെടെ നൂറ്റിഇരുപതിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ സേവനതത്പരരായ ഒരു കൂട്ടം അദ്ദ്യാപകരുമുണ്ട്.നാട്ടുകാരുടേയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം എന്നും ഈ വിദ്യാലയത്തോടൊപ്പമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പ്രീ പ്രൈമറി ഉള്‍പ്പെടെ ക്ലാസ് രൂമുകള്‍-4 ഡിജിറ്റല്‍ സമാര്‍ട്ടറൂം, കബ്യൂട്ടറുകള്‍, എ സി സൗകര്യങ്ങളോടുകൂടിയ ഓഫീസ് രൂം ടൈല്‍സ് പാകിയ തണല്‍ മരങ്ങളോടുകൂടിയ മുററം ക്ലാസ് ലൈബ്രറികള്‍ ഇന്‍റര്‍ നെററ് കണക്ഷ൯ എല്ലാ ക്ലാസുകളിലും കറന്‍റ് കണക്ഷനും ഫാനും ഗ്യാസ് കണക്ഷനുള്ള അടുക്കള വലയിട്ട്സുരക്ഷിതമാക്കിയ ശുദ്ധജല കിണര്‍ ബയോഗ്യാസ് പ്ലാ൯റ് പ്രീ പ്രൈമറി കുുട്ടികള്‍ക്ക് വേണ്ടിയുള്ള സി സോ, ഊഞ്ഞാല്‍, കളിയുപകരണങ്ങള്‍ ജൈവ പച്ചക്കറി ക്രഷി മരങ്ങള്‍ക്കൂ ചുറ്റും സീറ്റുകള്‍ വേയസ്റ്റ് മാനേജ്മെ൯റ് ചുറ്റു മതില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വേറെ വേറെ യൂറിനല്‍സ്
പ്രധാന കാല്‍വെപ്പ്:
ജൈവകൃഷി നല്ല്ല രീതിയില്‍ നടക്കുന്നു.പാചകത്തിന് ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്. ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നുുള്ള ഗ്യാസ് പാചകത്തിന് ഉപയോഗിിക്കുന്നു പച്ചക്കറിി അവശി,ഷ്ടങള്‍ ബയോഗ്യാസ് പ്ലാന്റിില്‍ ഉപയോഗപ്പെടുുത്തുുന്നു പ്ലാന്‍റിില്‍ നിിന്നുുള്ല സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.
കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി നൂൂതന പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു