പ്രമാണം:32030-KTM- maths club.jpg

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32030 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

32030-KTM-_maths_club.jpg(720 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 303 കെ.ബി., മൈം തരം: image/jpeg)

ഗണിത ശാസ്ത്ര ക്ലബ്ബ് ഗണിത ശാസ്ത്രജ്ഞ കുട്ടികളിൽ ഉണർത്തുന്നതിന് സഹായകമായി വർഷങ്ങളായി ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു . ഹൈസ്കൂളിൽ 85 ഉം യുപി ക്ലാസുകളിൽ 50 ഉം കുട്ടികൾ സജീവ പ്രവർത്തകരായ ഈ ക്ലബ്ബിലെ പ്രസിഡൻറ് XA കൃഷ്ണ ജെ നായർ വൈസ് പ്രസിഡണ്ട് XA യിലെ മിഥുൻ ബി നായർ സെക്രട്ടറി XA യിലെ അനാമിക ജയപ്രകാശ് ക്ലാസ് പ്രസന്റേറ്റീവ് ആയിട്ട് XA യിലെ നജ്മ നിഷാദ് | 8 B യിലെ അൻസിൽ എൽ.എസ്. 1X B യിലെ മരിയറ്റ് സണ്ണി . ഗണിതവും ഗണിത സംബ ന്ധിയായ മത്സരങ്ങൾക്കും കുട്ടികൾക്ക് പരിശീലനം നൽകുന്നു. സംഖ്യകളുമായി ബന്ധപ്പെട്ട ചാർട്ടുകൾ, ജീവിതത്തിൽ ഗണിതത്തിന് ഉള്ള സ്ഥാനം വ്യക്തമാക്കുന്ന ഗണിത പ്രക്രിയകൾ ഗണിതരൂപങ്ങളുടെ നിർമ്മാണം ഗണിത പാറ്റേണുകളുടെ നിർമ്മാണം കഥകളിലൂടെയുള്ള പ്രശ്നം പരിഹാരം ഐസിടി സാധ്യതകൾ - ഗണിതത്തിൽ ഇവയിൽ എല്ലാം തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം നൽകുന്നു. 22 / 7/ 2023 ൽ π day യുമായി ബന്ധപ്പെടുത്തി സ്കൂളിൽ നടത്തിയ ക്വിസ് മത്സരത്തിൽ XA യിലെ ആ ഷേർ ജയിൻ ഒന്നാം സ്ഥാനത്തിന് അർഹനായി .ഗണിതശാസ്ത്രമേളയിൽ റണ്ണറപ്പാകാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു ഗണിതശാസ്ത്ര ക്ലബ്ബിലെ കുട്ടികളുടെ കൂട്ടായ പ്രവർത്തനം വഴിയാണ് മാത്സ് മാഗസിൻ തയ്യാറായത്.മരിയമ്മ ടീച്ചർ ടീച്ചിംഗ് ഫസ്റ്റ് എ ഗ്രേഡ് നേടിയെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. സബ്ജില്ലാ ഗണിതമേളയിൽ സജിത്ത് സജയകുമാർ സ്റ്റീൽ മോഡലിന് ഫസ്റ്റ് A grade കരസ്ഥമാക്കി. Numats -2023 - 24വർഷത്തിൽ ഏ ബൽ, പാർവതി എന്നിവർ സബ്ജില്ലാതലത്തിൽ വിജയികളായി ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികളിൽ അധികം പേരും എക്സാമിന് വേണ്ടി തയ്യാറാക്കുന്നു.ഗണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ ഗണിത നിഘണ്ടു തയ്യാറാക്കിവരുന്നു തയ്യാറാക്കി വരുന്നു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:37, 7 മാർച്ച് 202413:37, 7 മാർച്ച് 2024-ലെ പതിപ്പിന്റെ ലഘുചിത്രം720 × 480 (303 കെ.ബി.)32030 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:32030-KTM-_maths_club.jpg&oldid=2175257" എന്ന താളിൽനിന്ന് ശേഖരിച്ചത്