ജി എൽ പി എസ് വടക്കേ പുലിയന്നൂർ/ക്ലബ്ബുകൾ

12:08, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12413vps (സംവാദം | സംഭാവനകൾ) (CORRECTION)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജ്ഞാനോദയം വായനശാല വടക്കേ പുലിയന്നൂർലെ ജനങ്ങൾക്കും കുട്ടികൾക്കും വളരെയേറെ വായനാശീലം വളർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.ഏകദേശം ആയിരത്തിലധികം പുസ്തകങ്ങളും ധാരാളംപത്രങ്ങളും മാസികകളും ഈ വായനശാലയിൽ ഉണ്ട്.