എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എ.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്
വിലാസം
.കിഴക്ക്മുറി ‌.............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
13-01-201747218




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

                             1918ൽ കുരുവട്ടൂർ വെസ്റ്റ് എയിഡഡ്ഗേൾസ് സ്കൂൾ സ്ഥാപിതമായി ഗേൾസ് സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ 5- തരം വരെ  ഉണ്ടായിരുന്നു, ബ്രിട്ടീഷ് ഭരണകാലത്ത് മദാമ്മമാരായിരുന്നു ഇൻസ്പെക്ഷൻ വരാറുണ്ടായിരുന്നത്.
                            1940ൽ സ്കൂളിൻെറ പേര് കുരുവട്ടൂർ വെസ്റ്റ് എയിഡഡ്  എൽ. പി. സ്കൂൾ എന്നാക്കി മാറ്റി. യോഗി മഠത്തിൽ കുടുംബക്കാരുടെ  വകയായിരുന്നു ഈ വിദ്യാലയം. യോഗി മംത്തിൽ "തേമന അമ്മ" യായിരുന്നു ആദ്യ മാനേജർ. ആദ്യത്തെ ഹെഡ്മിസ്ട്രസ് യോഗി മoത്തിൽ 'കല്യാണി അമ്മ ആയിരുന്നു. അവരുടെ മകനായ വൈ.എം. അശോകൻ ഗുരുക്കളാണ് ഇപ്പോഴത്തെ മാനേജർ. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്. ശ്രീമതി.പി. സുമംഗല ടീച്ചറുo, പി.ടിഎ  പ്രസിഡന്റ് ശ്രീ സി.ടി.  ബിനോയ്യും ആണ്.
                            കുന്ദമംഗലം ഉപ ജില്ലയിൽ   പെട്ട കക്കോടി പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്. അയിത്തം ജന്മിത്ത വ്യവസ്ഥ തുടങ്ങി സാമൂഹ്യ അനാചാരങ്ങൾ  നിലനിന്നിരുന്ന കാലത്ത് നാടിന് അക്ഷര വെളിച്ചം നൽകുന്നതിൽ സ്തുത്യർഹമായ സംഭാവന ഈ വിദ്യാലയം വഹിച്ചിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

‌=അദ്ധ്യാപകർ=

പി.സുമംഗല, ജൃോത്സ്ന .എ.എ൦, ജിതേഷ് .എ, അഖില .എ, അഫ്സൽ .ഒ.കെ.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

അറബി ക്ളബ്

വഴികാട്ടി

{{#multimaps:11.335070,75.833753|width=800px|zoom=12}}