എ.യു.പി.എസ്. ചെമ്പ്രശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AUPS CHEMBRASSERI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടം

നഴ്സറി ബിൽഡിംഗ് ഉൾപ്പെടെ 48 ക്ലാസ്സ് റൂമുകൾ

22 ടോയ്‌ലറ്റുകൾ,

51 മൂത്രപ്പുരകൾ,

1 ഗേൾസ് ടോയ്‌ലറ്റ്‌,

അടുക്കള,

സ്റ്റോർ റൂം,

സ്കൂൾ കോ ഓപ്പറേറ്റീവ് സ്റ്റോർ,

വിശാലമായ മൈതാനം,

ചുറ്റും വേലി കെട്ടിയ കോമ്പൗണ്ട്

.കുടിവെള്ളത്തിന് വാട്ടർ ഫിൽറ്റർ സംവിധാനം

, മഴവെള്ള സംഭരണി,

ബയോഗ്യാസ് പ്ലാന്റ് ,

2 കിണറുകൾ, ലാബ് ,

ഓപ്പൺ ഓഡിറ്റോറിയം,

17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം, ഓഡിയോ വിഷ്വൽ  റൂം,

16 ലാപ്‌ടോപ്പുകൾ ,

7 പ്രോജെക്ടറുകൾ

ലൈബ്രറി.

സ്റ്റാഫ് റൂം.

ഓഫീസ് റൂം.

3  സ്കൂൾ ബസുകൾ,

മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ .............