ഗവ. എച്ച് എസ് എസ് ചെങ്ങമനാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചെങ്ങമനാട്‌ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന്‌ എതിര്‍വശത്താ…)


ചെങ്ങമനാട്‌ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന്‌ എതിര്‍വശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തില്‍ നിന്നും 40 സെന്റ്‌ സ്ഥം മാറ്റി അതില്‍ ഓലഷെയ്‌ കെട്ടി 1911ല്‍ സ്‌കൂളിന്റെ പആവര്‍ത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടോയുമ മറ്റും പ്രവര്‍ത്തന ഫലമായി സ്‌കൂളിന്‌ 1913ല്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുകയും ഗവ: പ്രൈമിറ സ്‌കൂളായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. 2000ല്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റി സ്‌കൂലാവുകയും ചെയ്‌തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 14656 കുട്ടികളും ഹയര്‍സെക്കന്റി വിഭാഗത്തില്‍ 1692 കുട്ടികളും ഉണ്ട്‌.