സി എം എസ് എൽ പി എസ് വാളകം/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി അധ്യാപികയായ ലയ മറിയം ബേബി ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു .ചിത്രകല ,നൃത്തം , സംഗീതം ,പെയിന്റിംഗ് ,കരകൗശലവസ്തുക്കൾ എന്നിവയുടെ ലോകത്തേക്ക് ഒരു പുതിയ ജാലകം തുറക്കുന്നു. കൈകോർത്ത് ഒരുമിച്ച് വളരാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ പ്രധാന ദൗത്യം .