ഗവ.യു.പി.എസ്. വെള്ളറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32246-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബഷീർദിനാചരണം

ഗവ.യു പിസ്കൂൾ വെളളറയിൽ കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പൊതുവേദികളിൽ പ്രദർശിപ്പിക്കുന്നതിനുമായി ശ്രീമതി.സോഫിയ കെ ജെ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.