ലേഡി ഓഫ് മൗണ്ട് കാർമൽ ബോയ്സ് എൽ. പി. സ്കൂൾ ചാത്യാത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ലേഡി ഓഫ് മൗണ്ട് കാർമൽ ബോയ്സ് എൽ. പി. സ്കൂൾ ചാത്യാത്ത്.
ലേഡി ഓഫ് മൗണ്ട് കാർമൽ ബോയ്സ് എൽ. പി. സ്കൂൾ ചാത്യാത്ത് | |
---|---|
വിലാസം | |
Pachalam Lourdh Hospital Road പി.ഒ , 682012 , എറണാകുളം ജില്ല | |
സ്ഥാപിതം | 16 - july - 1898 |
വിവരങ്ങൾ | |
ഫോൺ | 04842397000 |
ഇമെയിൽ | boysschoollmc962@gmail.com |
വെബ്‍സൈറ്റ് | www.lmcblpschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26209 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ernakulam |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
വാർഡ് | 74 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പീറ്റർ ജോർജ് വി. എം. |
പി.ടി.എ. പ്രസിഡണ്ട് | ജോൺസൺ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ജോസഫ് |
അവസാനം തിരുത്തിയത് | |
06-03-2024 | Razeenapz |
ചരിത്രം
1898 ൽ പരിശുദ്ധകർമ്മല മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ബോയ്സ് LP സ്കൂൾ 124 വർഷമായി കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി വരുന്നു.ഡച്ചു വാസ്തുശില്പ ശൈലിയിൽ നിർമ്മിതമായ 500 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥമായ "ഹോർത്തൂസ് മലബാറിക്കൂസ്" ന്റെ രചനക്ക് ഈ വിദ്യാലയം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ് ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | പ്രവേശിച്ച തിയതി | വിരമിച്ച തിയതി | ചിത്രം |
---|---|---|---|---|
1 | P.A Justin | 2011 | ||
2 | Treasa Linet K.A | |||
3 | Soniya C.J | |||
5 | Mary Gillet Rodrigues |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പഠിച്ച വർഷം | പ്രശസ്തിയാർജിച്ച മേഖലകൾ | ചിത്രം |
---|---|---|---|---|
1 | A.K Puthussery | sahithyam | ||
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
- എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം ലൂർദ് ഹോസ്പിറ്റൽ റോഡ് 3km...മോർ സൂപ്പർ മാർക്കറ്റ് ന് സമീപം.
- ഹൈ കോർട് ൽ നിന്ന് ബസ് മാർഗം 3km പച്ചാളം best bakery ക്ക് സമീപം.
- വൈപ്പിനിൽ നിന്നും ഗോശ്രീ പാലം ഇറങ്ങി പച്ചാളം queens walk way ഓട്ടോ,കാർ മാർഗം 1.50 km.
- ചിറ്റൂർ നിന്നും 5km ലൂർദ് ഹോസ്പിറ്റൽ റോഡ് പച്ചാളം പാലത്തിന് സമീപം
{{#multimaps:10.002406660405857, 76.27901010460906 |zoom=18}}