ജി.എൽ.പി.എസ് മങ്കേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19335-wiki (സംവാദം | സംഭാവനകൾ) (''''''തെ'''''ക്ക് നിളനദിയുടെ കളകളരാരവവും പടിഞ്ഞാറ് പച്ചപരവതാനി വിരിച്ച പുഞ്ചപാടവും കിഴക്ക് വടക്കായി കിടക്കുന്ന മയിലാടും കുന്നുകളും,കാടുകളും അതിരുകൾ പങ്കിടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തെക്ക് നിളനദിയുടെ കളകളരാരവവും പടിഞ്ഞാറ് പച്ചപരവതാനി വിരിച്ച പുഞ്ചപാടവും കിഴക്ക് വടക്കായി കിടക്കുന്ന മയിലാടും കുന്നുകളും,കാടുകളും അതിരുകൾ പങ്കിടുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മങ്കേരി .