സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26253 (സംവാദം | സംഭാവനകൾ) ('ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വിദ്യാലയത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നു. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വിദ്യാലയത്തിൽ സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ_ ബോധവൽക്കരണ ക്ലാസ് പ്രമുഖ വ്യക്തിത്വങ്ങൾ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഘടിപ്പിച്ച' ലഹരിക്കെതിരെ' എന്ന ബോധവൽക്കരണ ക്ലാസുകൾ ഏറെ പ്രയോജനപ്രദമായിരുന്നു .ലഹരി വിരുദ്ധ പ്ലേകാഡുകളുമായി കുട്ടികൾ നടത്തിയ 'സൈക്കിൾ റാലി 'ജനശ്രദ്ധ ആകർഷിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ലക്ഷ്യം വെച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും പി..ടി അംഗങ്ങളും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.