സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ഇ-വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി പഠനത്തോടൊപ്പം കുട്ടികളിലെ സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആന്‍സ്. ഗേള്‍സ് ഹൈസ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രസിഡന്റായി സി.ബ്രിജി ചുമതല വഹിക്കുന്നു.ഹൈസ്ക്കൂള്‍,യു.പി ,എല്‍ പി വിഭാഗങ്ങളിലെ 500 ഓളം കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്.കുട്ടികള്‍ക്ക് കഥ,കവിത,നാടന്‍ പാട്ട്,കൈയ്യെഴുത്ത് മാസിക തുടങ്ങി.യവയ്ത് പ്രത്യേക പരിശീലനം നല്കുകയും മല്‍സരങ്ങള്‍ സംഘടിപ്പിക്കകയും ചെയ്യുന്നു.തളിരുമാസിക കുട്ടികള്‍ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മല്‍സരങ്ങല്‍ നടത്തുകയും ഉന്നതവിജയികള്‍ക്ക് സമ്മാനങ്ങള്‍
നല്കുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും അവസാനത്തെ പിരിഡില്‍ കുട്ടികളുടെ കലാഭിരുചികളോടോപ്പം ചില വെള്ളിയാഴ്ചകളില്‍ സാഹിത്യസമാജം ആണ് സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി ഉപജില്ലാതലത്തില്‍ നടത്തിയ ശില്പശാലയില്‍ യു പി ,എച്ച്,എസ് വിഭാഗത്തില്‍ നിരവധി കുട്ടികള്‍ ജില്ലാതല ശില്പശാലയിലേയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടോളം കുട്ടികള്‍ ജില്ലാതല മല്‍സരത്തില്‍ സമ്മനാര്‍ഹരായി.
2016-17 വര്‍ഷത്തെ നേട്ടങ്ങള്‍
ആനന്ദാശ്രമം പബ്ളിക്ക് ലൈബ്രറി മല്‍സരങ്ങള്‍ -Overall First in all competitions .H.S &U.P
സെന്റ് ആന്‍സ് ഇന്റര്‍ സ്കൂള്‍ ഡിബേറ്റ്-3rd സയന്‍സ് -സി.വി .രാമന്‍ essay competition-2nd in sub district Science Talent Search Exam-2nd
മേള-സബ് ജില്ല
സോ,ഷ്യല്‍ സയന്‍സ്ന് ഓവറോള്‍ ഫസ്റ്റ്(ഹൈസ്കുൂള്‍) മാത്തമാറ്റിക്സ് ഓവറോള്‍ ഫസ്റ്റ്(ഹൈസ്കുൂള്‍)ഫസ്റ്റ്(ഹൈസ്കുൂള്‍) സയന്‍സ് (ഓവറോള്‍ സെക്കന്റ്) സ്റ്റേറ്റ് പ്ലേയേഴ്സ് ഫുഡ്ബോള്‍ അണ്ടര്‍ 19 ഗേള്‍സ് നാലാംസ്ഥാനം
കെ. പി.എസ് .റ്റി.യു ഗാന്ധി ക്വിസ്-3ാം സ്ഥാനം ഗെയിംസ് റവന്യൂ മീറ്റ്-4*100മീറ്റര്‍ റിലേ 2ാംസ്ഥാനം കബഡി-നാഷണല്‍ സെലക്ഷന്‍-സെലീന്‍ തങ്കച്ചന്‍
സ്റ്റേറ്റ് ഫുഡ്ബോള്‍ -2ാംസ്ഥാനം
കബഡി സ്റ്റേറ്റ്-4ാം സ്ഥാനം
സ്റ്റേറ്റ് ഫുഡ്ബോള്‍ അണ്ടര്‍19 -4ാം സ്ഥാനം
ഗൈഡിങ്ങ്
ബസ്റ്റ് ഗൈഡിങ്ങ് യൂണിറ്റ്-2016-17
രാഷ്ട്രപതി അവാര്‍ഡ്-14പേര്‍ക്ക് രാജ്യപുരസ്ക്കാര്‍-19 പേര്‍ക്ക് കലോത്സവത്തില്‍ ധാരാളം സമ്മാനങ്ങള്‍ നേടി. റവന്യു സ്പോട്സ് മീറ്റില്‍ വിവിധ ഇനങ്ങളിലായി 24 കുട്ടികള്‍ സമ്മാനങ്ങള്‍ നേടി. ജില്ലാ ഫെഡറേഷന്‍ ഫുട്ബോള്‍സോണല്‍ ലെവലില്‍ 12 കുുട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവല്‍ മത്സരത്തിന്അര്‍ഹതനേടി. യു-14 ,7 കുട്ടികള്‍ക്ക് ഒന്നാം സ്ഥാനത്തേടെ സ്റ്റേറ്റ് ലെവല്‍ മത്സരത്തിന് അര്‍ഹരായി. ഖോ-ഖോ സ്റ്റേറ്റ് ലെവല്‍ മത്സരത്തിലേക്ക് രണ്ട് കുട്ടികള്‍ യോഗ്യത നേടി. സ്റ്റേറ്റ് ലെവല്‍ ഫുട്ബോള്‍ മത്സരത്തില്‍ യു-17 ആറ് കുട്ടികള്‍ ഗ്രസ്മാര്‍ക്കിന് അര്‍ഹരായി. ആലപ്പുഴയില്‍ വച്ച് നടന്ന സ്റ്റേറ്റ് മീറ്റില്‍ യു-14 മൂന്ന് കുട്ടികള്‍ രണ്ടാം സ്ഥാനം നേടി.. സബ് ജില്ലാ സോഷ്യല്‍ സയന്‍സ് മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഒാവറോള്‍ ഫസ്റ്റ് നേടി. സ്റ്റേറ്റ് ലെവല്‍ ഫുട്ബോള്‍ യു-17 ആറ് കുട്ടികള്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. സബ് ജില്ലാ മാത്തമാറ്റിക്സ് മേളയില്‍ ഒാവറേള്‍ ഫസ്റ്റ് നേടി. ജില്ലാ തല മത്സരത്തില്‍ Pure Construction-ന് ഫസ്റ്റ് ഏ ഗ്രഡ് നേടി സ്റ്റേറ്റ് ലെവല്‍ മത്സരത്തിന് അര്‍ഹത നേടി. സയന്‍സ് പ്രവൃത്തി പരിചയ മേളകളില്‍ സബ് ജില്ലാ മത്സരത്തില്‍ യഥാക്രമം ഒാവറോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രവൃത്തിപരിചയ മേളയില്‍ അഗര്‍ബത്തി നിര്‍മാണത്തില്‍ ജില്ലാതലത്തില്‍ ഫസ്റ്റ് ഏ ഗ്രേഡും സ്റ്റേറ്റ് ലെവലില്‍ ഏഗ്രേഡും നേടി. ഐടി മേളയില്‍ജില്ലാ മത്സരത്തില്‍ മള്‍ട്ടീമീഡിയ പ്രസന്റേഷനിലും ക്വിസിലും ബിഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. കേരളത്തില്‍ നിന്നും എന്‍. സി.സി. ബെസ്റ്റ് കേഡറ്റായി ലിയാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ലൈബ്രറി കൗണ്‍സില്‍ ജില്ലാതല ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
2016-17-ലെ പ്രധാന പ്രവര്‍ത്തനങ്ങള്‍
ഹരിതയാത്ര ശുഭ യാത്ര സന്ദേശവുമായി സെന്‍റ് ആന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ - പരിസ്ഥിതി ദിന സന്ദേശം വിളംബരം ചെയ്തുകൊണ്ട് സെന്റ് ആന്‍സ് സ്കൂളിലെ വിദ്യാര്‍തഥികള്‍ റെയില്‍വേ ഫ്ലാറ്റ്ഫോമിലേക്ക് "ഹരിതയാത്ര ശുഭയാത്ര"എന്ന ബാനറില്‍ പ്രക്രതി സംരക്ഷണ സന്ദേശം പകര്‍ന്നുകൊണ്ട് റാലി നടത്തി. സബ് ജില്ലാ യു ഡയസ് ഡേ ഉദ്ഘാടനം സെന്റആന്‍സ് സ്കൂളില്‍ വച്ച് ചങ്ങനാശ്ശേരി ഏ. ഇ. ഒ-യുടെ അധ്യക്ഷതയില്‍ വിവിധ പരിപാടികളുടെ നടത്തപ്പെട്ടു. കഴിഞ്‍ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് നേടിയ 21 കുട്ടികളെ സി. എഫ്. തോമസ്എം. എല്‍ .എ അഭിനന്ദിക്കുകയും സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.