ജി എച്ച് എസ് എസ് ചാവക്കാട്
ജി എച്ച് എസ് എസ് ചാവക്കാട് | |
---|---|
വിലാസം | |
ചാവക്കാട് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | SEBIN |
ചരിത്രം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന താരതമ്യേന വിദ്യാസമ്പന്നരല്ലാത്ത തീരദേശ മേഖലക്ക് വെളിച്ചം പകർ ന്നു നല്കി കൊണ്ട് സ്ഥിതിചെയുന്ന നമ്മുടെ സ്വന്തം ചാവക്കാട് ഹൈസ്കൂൾ അതിന്റെ സേവനസ്മരണയിൽ നൂറാം വർഷത്തിൽ എത്തി നില്കുന്നു. വിജ്ഞാനത്തിന്റെ പ്രഭ കൊണ്ട് കഴിഞ്ഞ തൊണ്ണൂറ്റിയൊൻപതു വര്‍ഷം പുത്തൻ തലമുറയുടെ ഉള്ളിലുള്ള അന്ധകാരത്തെ മാറ്റി അവിടെ വെളിച്ചം നിറയ്ക്കാൻ ചാ വ ക്കാട് ഹൈസ്കൂളിന് കഴിഞ്ഞു .ചാവക്കാടും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസസൗകര്യം ലക്ഷ്യമാക്കി ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് നാട്ടുകാരിൽനിന്ന് സമ്മർദം ഉണ്ടായി .അതിനെത്തുടർന്ന് ആയിരത്തി തൊള്ളായിരത്തി പതിനെട്ടിലെ മദിരാസി ഗവണ്മെന്റിന്റെ അംഗീകാരത്തോടെ നിലവിൽ വന്ന മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ പ്രത്യേക താല്പര്യാർത്ഥം ചാവക്കാട് സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടറുലാബുണ്ട്. ലാബില്‍15 കമ്പ്യൂട്ടറുകളുണ്ട്. ലാബലില്‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.കെ.എന്‍.പണിക്കര്‍ കാലടി യൂണിവേഴ്സററി മുന്‍ വൈസ്ചാന്സിലര്.
- ജസ്ററിസ് പി.കെ.ഷംസുദ്ദീന്
- പി.ടി.കുഞ്ഞുമുഹമ്മദ് മുന്‍എം എന്‍.എ സിനിമാസംവിദായകന്
- N.S.വിദ്യാസാഗര്‍ നാസയില്‍ ശാസ്ത്രജ്ഞന്
- N.ഹരിഭാസ്കര് I A S മുന്തമിഴ്നാട് മുന്‍ ചീഫ് െസക്രട്ടരി
വഴികാട്ടി
{{#multimaps:10.58331,76.018882|zoom=15}}
1905-13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | ഇന്ദിര.എ൯.പി |
2001 - 02 | ലൂസ്സി.റ്റീ.ഐ |
2002- 04 | മാലതി.എ.എ |
2004- 05 | സതീദേവി കെ |
2007- 10 | കോമളവല്ലി |
2010-11 | ഗിരിജ.എസ് |
2011-2016 | ഇ ഡി ശോഭ |
2016 - | ഉഷ കെ സി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|