എ.യു.പി.എസ്.മഡോണ/സൗകര്യങ്ങൾ

14:13, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jomy Koottumgal John (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

വിശാലമയ കളിസ്ഥലം.

പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.

13 ക്ലാസ്സ് മുറികൾ ഹൈടെക്.

സെമിനാർ ഹാൾ.

പ്രത്യേകം കമ്പ്യൂട്ടർ ലാബ്

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.

സയൻസ് ലാബ്

ഗണിത ശാസ്ത്ര, അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ പ്രത്യേകമായിട്ടുണ്ട്.

ലെെബ്രറി & വായനാ മുറി

ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികൾ

ജൈവ വൈവിധ്യോദ്യാനം