സി ആർ എ എൽ പി എസ് ബേപു/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kalamani (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

80 സെന്റ്‌ ഭൂമിയിൽ ഉറപ്പുള്ള ചുറ്റുമതിലിനകത്താണ് സ്കൂൾ. പുതിയ കെട്ടിടത്തിൽ ടൈൽസ് ഇട്ട് കാറ്റും വെളിച്ചവും കടക്കുന്ന അഞ്ചു ക്ലാസ്സ്‌ മുറികൾ ഉണ്ട്. മറ്റൊരു കെട്ടിടത്തിൽ ഓഫീസ് മുറിയും കഞ്ഞിപ്പുരയും. സ്കൂളിന് മുൻവശത്തായി ഒരു കുഞ്ഞു കളിസ്ഥലം. സ്കൂൾ വരാന്തയുടെ ഒരു ഭാഗത്തായി ചെറിയ സ്റ്റേജ്.

  • നിലവിൽ ഉപയോഗയോഗ്യമായ രണ്ടു ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ ,മൂന്നു ലാപ്‌ടോപ്പുകൾ,രണ്ടു പ്രോജെക്ടറുകൾ .
  • സ്കൂൾ ലൈബ്രറിയിൽ 1100 പുസ്തകങ്ങൾ.
  • നാല് ക്ലാസ്സിലും ലൈബ്രറി ഷെൽഫ് സജ്ജീകരിച്ചിട്ടുണ്ട്.
  • ഇടനാഴിയിൽ വായനമൂല .
  • വരാൻതയിൽ വാട്ടർ പ്യൂരിഫയർ .