ജിഎൽപിഎസ് ചെർണത്തല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപിഎസ് ചെർണത്തല.

ജിഎൽപിഎസ് ചെർണത്തല
വിലാസം
ചെരണത്തല

ചെർണത്തല
ബങ്കളം പി. ഒ
,
671 314
സ്ഥാപിതം10 ആഗസ്ത് 1973
വിവരങ്ങൾ
ഫോൺ9946678432
ഇമെയിൽ12303glpschernathala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേശൻ എം
അവസാനം തിരുത്തിയത്
06-03-202412303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മടിക്കെെ പ‍‍ഞ്ചായത്തിലെ മാനൂരി ചാലിന് തെക്ക് ഭാഗത്തായുളള, കിനാനൂർ-കരിന്തളം പ‍‍ഞ്ചാത്തുമായും നീലേശ്വരം നഗരസഭയുമായും അതിർത്തി പങ്കിടുന്ന, കൊടുവക്കുന്ന്, മുങ്ങത്ത്, ചെർണത്തല, കൂട്ടപ്പുന്ന, കൂടാതെ വടക്കു ഭാഗത്തായുളള മൂലക്ക്, മൂലായിപ്പളളി, പുതിയകണ്ടം എന്നീ സ്ഥലങ്ങളുൾപ്പെടുന്ന ചെറിയൊരു ഭൂപ്രദേശത്ത് 1973ൽ അനുവദിക്കപ്പെട്ടതാണ് ഈ സർക്കാർ വിദ്യാലയം. പ്രഥമ പി ടി എ പ്രസിഡണ്ടായിരുന്ന...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ഓട് മേഞ്ഞ ഒരു ഹാൾ
  • 5 കോൺക്രീറ്റ് മുറികൾ
  • കുടിവെളളം
  • 9 ടോയ് ലറ്റ് സൗകര്യം

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ജെെവ പച്ചക്കറി കൃഷി
  • ജെെവവെെവിധ്യ സംരക്ഷണം
  • പ്ലാസ്ററിക് വിമുക്ത വിദ്യാലയം
  • സുവർണ ജൂബിലി ആഘോഷിച്ചു
  • പ്രതിവാര പ്രശ്നോത്തരി
  • പഠനോത്സവം 2024

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്

മുൻ പ്രഥമാധ്യാപകർ

  • ശ്രീ. കണ്ണൻ
  • ശ്രീ.ബാലൻ
  • ശ്രീ.ദാമോദരൻ
  • ശ്രീമതി ബാലാമണി
  • ശ്രീ. ഉണ്ണികൃഷ്ണൻ
  • ശ്രീ.നാരായണൻ
  • ശ്രീ. ഈശ്വരൻ
  • ശ്രീമതി ഓമന
  • സിസിലി വി.ജെ
  • പവിത്രൻ
  • ശശിധരൻ എ
  • സുധ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സബ് എഞ്ചിനീയർ, പോലീസ് തുടങ്ങി സർക്കാർ ജോലിയിൽ പ്രവേശിച്ച ഒട്ടേറെ പേർ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
  • .നീലേശ്വരം--ബങ്കളം--ചായ്യോത്ത് റൂട്ടിൽ മുങ്ങത്ത് ബസ് സ്‌റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദൂരം.
  • എരിക്കുളത്ത് നിന്ന് 2 കി.മീ ദൂരം.

{{#multimaps:12.289046,75.162976|zoom=18}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_ചെർണത്തല&oldid=2162062" എന്ന താളിൽനിന്ന് ശേഖരിച്ചത്