ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്സ്.കമുകിൻചേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40410 (സംവാദം | സംഭാവനകൾ) ('കുട്ടികളൂടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടന യാണ് വിദ്യാരംഗം കലാസാഹിത്യവേദി .എല്ലാ ആഴ്ചയിലും വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളൂടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടന യാണ് വിദ്യാരംഗം കലാസാഹിത്യവേദി .എല്ലാ ആഴ്ചയിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗ്ഗവേള നടത്തി കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നു .പുനലൂർ ഉപജില്ലാ വിദ്യാരംഗം സർഗോത്സവത്തിൽ നാടന്പാട്ടിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി നാലാം ക്ലാസ്സിലെ അജയ് സുനിൽ സ്കൂളിന് അഭിമാനമായി .